2012 ജനുവരി 25, ബുധനാഴ്ച
2012 ജനുവരി 23, തിങ്കളാഴ്ച
ഏകനാണ്
എങ്കിലും
പുഷ്പിച്ചു ഞാന്‍
ചെറുതാണെങ്കിലും മനോഹരമല്ലേ എന്‍ ഇതളുകള്‍
തിരക്കിന് കാലിനടിയില്‍ ഞ്ഞെരിഞ്ഞമരുന്നതിനു മുന്‍പ്
ഒരു പ്രാര്‍ത്ഥന മാത്രമെനിക്ക്
ഈ കുഞ്ഞു പൂവ് കണ്ടു ഒരാളെങ്കിലും സന്തോഷികട്ടെ
വളരാന്‍ മണ്ണില്ലെങ്കിലും മുളയിക്കാന് വെള്ളമില്ലെങ്കിലും
എന്ബീജങ്ങള് ഇവിടെ ഉണ്ടാവട്ടെ
വരും വസന്തത്തില്‍ ഒരു പൂവായ് വിടരാന്‍ !!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




















